1 രാജാക്കന്മാർ 20:13 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 13 എന്നാൽ ഒരു പ്രവാചകൻ ഇസ്രായേൽരാജാവായ ആഹാബിന്റെ+ അടുത്ത് ചെന്ന് പറഞ്ഞു: “യഹോവ ഇങ്ങനെ പറയുന്നു: ‘നീ ഈ വലിയ ജനക്കൂട്ടത്തെ കണ്ടോ? ഇന്നു ഞാൻ അവരെ നിന്റെ കൈയിൽ ഏൽപ്പിക്കും. ഞാൻ യഹോവയാണെന്ന് അങ്ങനെ നീ അറിയും.’”+
13 എന്നാൽ ഒരു പ്രവാചകൻ ഇസ്രായേൽരാജാവായ ആഹാബിന്റെ+ അടുത്ത് ചെന്ന് പറഞ്ഞു: “യഹോവ ഇങ്ങനെ പറയുന്നു: ‘നീ ഈ വലിയ ജനക്കൂട്ടത്തെ കണ്ടോ? ഇന്നു ഞാൻ അവരെ നിന്റെ കൈയിൽ ഏൽപ്പിക്കും. ഞാൻ യഹോവയാണെന്ന് അങ്ങനെ നീ അറിയും.’”+