1 രാജാക്കന്മാർ 21:1 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 21 ഇതിനു ശേഷം ജസ്രീല്യനായ നാബോത്തിന്റെ മുന്തിരിത്തോട്ടവുമായി ബന്ധപ്പെട്ട് ഒരു സംഭവം ഉണ്ടായി. ശമര്യയിലെ രാജാവായ ആഹാബിന്റെ കൊട്ടാരത്തിന് അടുത്ത് ജസ്രീലിലായിരുന്നു+ ആ മുന്തിരിത്തോട്ടം.
21 ഇതിനു ശേഷം ജസ്രീല്യനായ നാബോത്തിന്റെ മുന്തിരിത്തോട്ടവുമായി ബന്ധപ്പെട്ട് ഒരു സംഭവം ഉണ്ടായി. ശമര്യയിലെ രാജാവായ ആഹാബിന്റെ കൊട്ടാരത്തിന് അടുത്ത് ജസ്രീലിലായിരുന്നു+ ആ മുന്തിരിത്തോട്ടം.