2 രാജാക്കന്മാർ 17:18 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 18 അതുകൊണ്ട് യഹോവ ഇസ്രായേല്യരോട് ഉഗ്രമായി കോപിച്ച് അവരെ കൺമുന്നിൽനിന്ന് നീക്കിക്കളഞ്ഞു.+ യഹൂദാഗോത്രത്തെയല്ലാതെ മറ്റാരെയും ദൈവം ബാക്കി വെച്ചില്ല. 2 രാജാക്കന്മാർ യഹോവയുടെ സാക്ഷികൾക്കുവേണ്ടിയുള്ള ഗവേഷണസഹായി—2019 പതിപ്പ് 17:18 ‘നിശ്വസ്‌തം’, പേ. 145
18 അതുകൊണ്ട് യഹോവ ഇസ്രായേല്യരോട് ഉഗ്രമായി കോപിച്ച് അവരെ കൺമുന്നിൽനിന്ന് നീക്കിക്കളഞ്ഞു.+ യഹൂദാഗോത്രത്തെയല്ലാതെ മറ്റാരെയും ദൈവം ബാക്കി വെച്ചില്ല.