2 രാജാക്കന്മാർ 17:21 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 21 ദൈവം ഇസ്രായേലിനെ ദാവീദുഗൃഹത്തിൽനിന്ന് കീറിയെടുത്തു. അവർ നെബാത്തിന്റെ മകനായ യൊരോബെയാമിനെ രാജാവാക്കിയെങ്കിലും+ യൊരോബെയാം ഇസ്രായേലിനെ യഹോവയിൽനിന്ന് അകറ്റിക്കളഞ്ഞു; അവർ വലിയൊരു പാപം ചെയ്യാൻ അയാൾ ഇടയാക്കി.
21 ദൈവം ഇസ്രായേലിനെ ദാവീദുഗൃഹത്തിൽനിന്ന് കീറിയെടുത്തു. അവർ നെബാത്തിന്റെ മകനായ യൊരോബെയാമിനെ രാജാവാക്കിയെങ്കിലും+ യൊരോബെയാം ഇസ്രായേലിനെ യഹോവയിൽനിന്ന് അകറ്റിക്കളഞ്ഞു; അവർ വലിയൊരു പാപം ചെയ്യാൻ അയാൾ ഇടയാക്കി.