-
2 രാജാക്കന്മാർ 17:26വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
26 അപ്പോൾ അസീറിയൻ രാജാവിന് ഇങ്ങനെ വിവരം കിട്ടി: “അങ്ങ് പിടിച്ചുകൊണ്ടുവന്ന് ശമര്യയുടെ നഗരങ്ങളിൽ താമസിപ്പിച്ച ജനതകൾക്ക് ആ ദേശത്തെ ദൈവത്തെ ആരാധിക്കേണ്ടത് എങ്ങനെയെന്ന്* അറിയില്ല. അവരിൽ ആർക്കും ആ ദേശത്തെ ദൈവത്തെ ആരാധിക്കേണ്ട വിധം അറിയില്ലാത്തതിനാൽ ആ ദൈവം അവരുടെ ഇടയിലേക്കു സിംഹങ്ങളെ അയച്ച് അവരെ കൊല്ലുന്നു.”
-