2 രാജാക്കന്മാർ 18:6 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 6 ഹിസ്‌കിയ യഹോവയോടു പറ്റിനിന്നു.+ ദൈവത്തെ അനുഗമിക്കുന്നതിൽനിന്ന് അദ്ദേഹം വ്യതിചലിച്ചില്ല. യഹോവ മോശയ്ക്കു കൊടുത്ത കല്പനകളെല്ലാം ഹിസ്‌കിയ അനുസരിച്ചു.
6 ഹിസ്‌കിയ യഹോവയോടു പറ്റിനിന്നു.+ ദൈവത്തെ അനുഗമിക്കുന്നതിൽനിന്ന് അദ്ദേഹം വ്യതിചലിച്ചില്ല. യഹോവ മോശയ്ക്കു കൊടുത്ത കല്പനകളെല്ലാം ഹിസ്‌കിയ അനുസരിച്ചു.