2 രാജാക്കന്മാർ 18:7 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 7 യഹോവ അദ്ദേഹത്തോടുകൂടെയുണ്ടായിരുന്നു. പോയിടത്തെല്ലാം ഹിസ്കിയ ജ്ഞാനപൂർവം പ്രവർത്തിച്ചു. അസീറിയൻ രാജാവിനെ സേവിക്കാൻ വിസമ്മതിച്ചുകൊണ്ട് ഹിസ്കിയ അയാളോട് എതിർത്തുനിന്നു.+
7 യഹോവ അദ്ദേഹത്തോടുകൂടെയുണ്ടായിരുന്നു. പോയിടത്തെല്ലാം ഹിസ്കിയ ജ്ഞാനപൂർവം പ്രവർത്തിച്ചു. അസീറിയൻ രാജാവിനെ സേവിക്കാൻ വിസമ്മതിച്ചുകൊണ്ട് ഹിസ്കിയ അയാളോട് എതിർത്തുനിന്നു.+