2 രാജാക്കന്മാർ 18:21 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 21 ചതഞ്ഞ ഈറ്റയായ ഈജിപ്തിലല്ലേ നീ ആശ്രയിക്കുന്നത്?+ ആരെങ്കിലും അതിൽ ഊന്നിയാൽ അത് അയാളുടെ കൈയിൽ തുളച്ചുകയറും. ഈജിപ്തുരാജാവായ ഫറവോനെ ആശ്രയിക്കുന്ന എല്ലാവരുടെയും ഗതി അതുതന്നെയായിരിക്കും. 2 രാജാക്കന്മാർ യഹോവയുടെ സാക്ഷികൾക്കുവേണ്ടിയുള്ള ഗവേഷണസഹായി—2019 പതിപ്പ് 18:21 വീക്ഷാഗോപുരം,7/15/2010, പേ. 12-138/1/2005, പേ. 11
21 ചതഞ്ഞ ഈറ്റയായ ഈജിപ്തിലല്ലേ നീ ആശ്രയിക്കുന്നത്?+ ആരെങ്കിലും അതിൽ ഊന്നിയാൽ അത് അയാളുടെ കൈയിൽ തുളച്ചുകയറും. ഈജിപ്തുരാജാവായ ഫറവോനെ ആശ്രയിക്കുന്ന എല്ലാവരുടെയും ഗതി അതുതന്നെയായിരിക്കും.