-
2 രാജാക്കന്മാർ 18:24വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
24 രഥങ്ങൾക്കും കുതിരക്കാർക്കും വേണ്ടി നീ ഈജിപ്തിനെയല്ലേ ആശ്രയിക്കുന്നത്? ആ സ്ഥിതിക്ക് എന്റെ യജമാനന്റെ ഭൃത്യന്മാരിൽ ഏറ്റവും നിസ്സാരനായ ഒരു ഗവർണറെയെങ്കിലും ഇവിടെനിന്ന് തോൽപ്പിച്ചോടിക്കാൻ നിനക്കു പറ്റുമോ?
-