-
2 രാജാക്കന്മാർ 18:27വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
27 എന്നാൽ റബ്ശാക്കെ പറഞ്ഞു: “ഈ സന്ദേശം നിങ്ങളുടെ യജമാനനെയും നിങ്ങളെയും മാത്രമല്ല, മതിലിൽ ഇരിക്കുന്ന ഈ ആളുകളെയുംകൂടെ അറിയിക്കാനാണ് എന്റെ യജമാനൻ എന്നെ അയച്ചിരിക്കുന്നത്. നിങ്ങളോടൊപ്പം അവരും സ്വന്തം മലം തിന്നുകയും സ്വന്തം മൂത്രം കുടിക്കുകയും ചെയ്യേണ്ടിവരുമല്ലോ!”
-