2 രാജാക്കന്മാർ 18:30 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 30 “യഹോവ നമ്മളെ രക്ഷിക്കുകതന്നെ ചെയ്യും, ഈ നഗരത്തെ അസീറിയൻ രാജാവിന്റെ കൈയിൽ ഏൽപ്പിക്കില്ല”+ എന്നു പറഞ്ഞ് യഹോവയിൽ ആശ്രയിക്കാനല്ലേ ഹിസ്‌കിയ ആവശ്യപ്പെടുന്നത്? എന്നാൽ നിങ്ങൾ അതിനു ചെവി കൊടുക്കരുത്.
30 “യഹോവ നമ്മളെ രക്ഷിക്കുകതന്നെ ചെയ്യും, ഈ നഗരത്തെ അസീറിയൻ രാജാവിന്റെ കൈയിൽ ഏൽപ്പിക്കില്ല”+ എന്നു പറഞ്ഞ് യഹോവയിൽ ആശ്രയിക്കാനല്ലേ ഹിസ്‌കിയ ആവശ്യപ്പെടുന്നത്? എന്നാൽ നിങ്ങൾ അതിനു ചെവി കൊടുക്കരുത്.