31 ഹിസ്‌കിയ പറയുന്നതു നിങ്ങൾ കേൾക്കരുത്. കാരണം അസീറിയൻ രാജാവ് ഇങ്ങനെ പറയുന്നു: “എന്നോടു സമാധാനസന്ധി ഉണ്ടാക്കി കീഴടങ്ങുക. അങ്ങനെ ചെയ്‌താൽ നിങ്ങൾ ഓരോരുത്തരും സ്വന്തം മുന്തിരിവള്ളിയുടെയും അത്തി മരത്തിന്റെയും ഫലം തിന്നുകയും സ്വന്തം കിണറ്റിലെ വെള്ളം കുടിക്കുകയും ചെയ്യും.