-
2 രാജാക്കന്മാർ 18:32വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
32 പിന്നെ ഞാൻ വന്ന് നിങ്ങളുടെ ഈ ദേശംപോലുള്ള ഒരു ദേശത്തേക്ക്,+ ധാന്യവും പുതുവീഞ്ഞും ഉള്ള ദേശത്തേക്ക്, അപ്പവും മുന്തിരിത്തോട്ടങ്ങളും ഉള്ള ദേശത്തേക്ക്, ഒലിവ് മരവും തേനും ഉള്ള ദേശത്തേക്ക്, നിങ്ങളെ കൂട്ടിക്കൊണ്ടുപോകും. അങ്ങനെ നിങ്ങൾ മരിക്കാതെ ജീവനോടിരിക്കും. ഹിസ്‌കിയ പറയുന്നതു കേൾക്കരുത്. ‘യഹോവ നമ്മളെ രക്ഷിക്കും’ എന്നു പറഞ്ഞ് അയാൾ നിങ്ങളെ പറ്റിക്കുകയാണ്.
-