2 രാജാക്കന്മാർ 18:34 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 34 ഹമാത്തിലെയും+ അർപ്പാദിലെയും ദൈവങ്ങൾ എവിടെ? സെഫർവ്വയീമിലെയും+ ഹേനയിലെയും ഇവ്വയിലെയും ദൈവങ്ങൾ എവിടെ? എന്റെ കൈയിൽനിന്ന് ശമര്യയെ രക്ഷിക്കാൻ അവർക്കു കഴിഞ്ഞോ?+
34 ഹമാത്തിലെയും+ അർപ്പാദിലെയും ദൈവങ്ങൾ എവിടെ? സെഫർവ്വയീമിലെയും+ ഹേനയിലെയും ഇവ്വയിലെയും ദൈവങ്ങൾ എവിടെ? എന്റെ കൈയിൽനിന്ന് ശമര്യയെ രക്ഷിക്കാൻ അവർക്കു കഴിഞ്ഞോ?+