2 രാജാക്കന്മാർ 19:15 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 15 എന്നിട്ട് ഹിസ്‌കിയ യഹോവയോട് ഇങ്ങനെ പ്രാർഥിച്ചു:+ “കെരൂബുകൾക്കു മീതെ സിംഹാസനത്തിൽ* ഇരിക്കുന്ന ഇസ്രായേലിന്റെ ദൈവമായ യഹോവേ,+ അങ്ങ് മാത്രമാണു ഭൂമിയിലെ എല്ലാ രാജ്യങ്ങളുടെയും ദൈവം.+ അങ്ങ് ആകാശത്തെയും ഭൂമിയെയും ഉണ്ടാക്കി.
15 എന്നിട്ട് ഹിസ്‌കിയ യഹോവയോട് ഇങ്ങനെ പ്രാർഥിച്ചു:+ “കെരൂബുകൾക്കു മീതെ സിംഹാസനത്തിൽ* ഇരിക്കുന്ന ഇസ്രായേലിന്റെ ദൈവമായ യഹോവേ,+ അങ്ങ് മാത്രമാണു ഭൂമിയിലെ എല്ലാ രാജ്യങ്ങളുടെയും ദൈവം.+ അങ്ങ് ആകാശത്തെയും ഭൂമിയെയും ഉണ്ടാക്കി.