2 രാജാക്കന്മാർ 20:9 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 9 യശയ്യ പറഞ്ഞു: “പടവുകളിൽ* വീണിരിക്കുന്ന നിഴൽ പത്തു പടി മുന്നോട്ടു പോകണോ അതോ പിന്നോട്ടു പോകണോ? എന്തു വേണമെന്നു രാജാവ് പറയുക. യഹോവ അങ്ങയോടു പറഞ്ഞ വാക്കുകൾ നിവർത്തിക്കും എന്നതിന് യഹോവ തരുന്ന അടയാളം അതായിരിക്കും.”+
9 യശയ്യ പറഞ്ഞു: “പടവുകളിൽ* വീണിരിക്കുന്ന നിഴൽ പത്തു പടി മുന്നോട്ടു പോകണോ അതോ പിന്നോട്ടു പോകണോ? എന്തു വേണമെന്നു രാജാവ് പറയുക. യഹോവ അങ്ങയോടു പറഞ്ഞ വാക്കുകൾ നിവർത്തിക്കും എന്നതിന് യഹോവ തരുന്ന അടയാളം അതായിരിക്കും.”+