-
2 രാജാക്കന്മാർ 20:10വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
10 ഹിസ്‌കിയ പറഞ്ഞു: “നിഴൽ പത്തു പടി മുന്നോട്ടു പോകുന്നത് അത്ര പ്രയാസമുള്ള കാര്യമല്ല. എന്നാൽ പിന്നോട്ടു പോകുന്നത് അൽപ്പം ബുദ്ധിമുട്ടാണ്.”
-