2 രാജാക്കന്മാർ 20:11 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 11 അങ്ങനെ യശയ്യ പ്രവാചകൻ യഹോവയോട് അപേക്ഷിച്ചു. ദൈവം ആഹാസിന്റെ പടവുകളിലെ, ഇറങ്ങിപ്പോയിരുന്ന നിഴൽ പത്തു പടി പിന്നോട്ടു വരുത്തി.+
11 അങ്ങനെ യശയ്യ പ്രവാചകൻ യഹോവയോട് അപേക്ഷിച്ചു. ദൈവം ആഹാസിന്റെ പടവുകളിലെ, ഇറങ്ങിപ്പോയിരുന്ന നിഴൽ പത്തു പടി പിന്നോട്ടു വരുത്തി.+