2 രാജാക്കന്മാർ 21:6 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 6 മനശ്ശെ സ്വന്തം മകനെ ദഹിപ്പിക്കുകയും* മന്ത്രവാദം ചെയ്യുകയും ശകുനം നോക്കുകയും+ ആത്മാക്കളുടെ ഉപദേശം തേടുന്നവരെയും* ഭാവി പറയുന്നവരെയും+ നിയമിക്കുകയും ചെയ്‌തു. യഹോവയുടെ മുമ്പാകെ ഒരുപാടു തെറ്റുകൾ ചെയ്‌ത് ദൈവത്തെ കോപിപ്പിച്ചു.
6 മനശ്ശെ സ്വന്തം മകനെ ദഹിപ്പിക്കുകയും* മന്ത്രവാദം ചെയ്യുകയും ശകുനം നോക്കുകയും+ ആത്മാക്കളുടെ ഉപദേശം തേടുന്നവരെയും* ഭാവി പറയുന്നവരെയും+ നിയമിക്കുകയും ചെയ്‌തു. യഹോവയുടെ മുമ്പാകെ ഒരുപാടു തെറ്റുകൾ ചെയ്‌ത് ദൈവത്തെ കോപിപ്പിച്ചു.