2 രാജാക്കന്മാർ 21:8 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 8 ഞാൻ ഇസ്രായേല്യർക്കു നൽകിയ കല്പനകളെല്ലാം, അതായത് എന്റെ ദാസനായ മോശ അവർക്കു നൽകിയ നിയമം മുഴുവനും, അവർ ശ്രദ്ധാപൂർവം പാലിച്ചാൽ+ അവരുടെ പൂർവികർക്കു കൊടുത്ത ദേശം+ വിട്ട് അവർ അലഞ്ഞുനടക്കാൻ ഇനി ഒരിക്കലും ഞാൻ ഇടവരുത്തില്ല.”
8 ഞാൻ ഇസ്രായേല്യർക്കു നൽകിയ കല്പനകളെല്ലാം, അതായത് എന്റെ ദാസനായ മോശ അവർക്കു നൽകിയ നിയമം മുഴുവനും, അവർ ശ്രദ്ധാപൂർവം പാലിച്ചാൽ+ അവരുടെ പൂർവികർക്കു കൊടുത്ത ദേശം+ വിട്ട് അവർ അലഞ്ഞുനടക്കാൻ ഇനി ഒരിക്കലും ഞാൻ ഇടവരുത്തില്ല.”