2 രാജാക്കന്മാർ 24:3 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 3 യഹോവ കല്പിച്ചതനുസരിച്ചാണ് യഹൂദയ്ക്ക് ഇങ്ങനെയെല്ലാം സംഭവിച്ചത്. മനശ്ശെ ചെയ്‌ത പാപങ്ങളും+ അയാൾ ചൊരിഞ്ഞ നിരപരാധികളുടെ രക്തവും കാരണം അവരെ കൺമുന്നിൽനിന്ന് നീക്കിക്കളയാൻ ദൈവം തീരുമാനിച്ചു.+
3 യഹോവ കല്പിച്ചതനുസരിച്ചാണ് യഹൂദയ്ക്ക് ഇങ്ങനെയെല്ലാം സംഭവിച്ചത്. മനശ്ശെ ചെയ്‌ത പാപങ്ങളും+ അയാൾ ചൊരിഞ്ഞ നിരപരാധികളുടെ രക്തവും കാരണം അവരെ കൺമുന്നിൽനിന്ന് നീക്കിക്കളയാൻ ദൈവം തീരുമാനിച്ചു.+