2 രാജാക്കന്മാർ 24:20 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 20 യഹോവയുടെ കോപം കാരണമാണ് യഹൂദയിലും യരുശലേമിലും ഇങ്ങനെയൊക്കെ സംഭവിച്ചത്. അങ്ങനെ ഒടുവിൽ ദൈവം അവരെ കൺമുന്നിൽനിന്ന് ഓടിച്ചുകളഞ്ഞു.+ സിദെക്കിയ ബാബിലോൺരാജാവിനോടു ധിക്കാരം കാണിച്ചു.+
20 യഹോവയുടെ കോപം കാരണമാണ് യഹൂദയിലും യരുശലേമിലും ഇങ്ങനെയൊക്കെ സംഭവിച്ചത്. അങ്ങനെ ഒടുവിൽ ദൈവം അവരെ കൺമുന്നിൽനിന്ന് ഓടിച്ചുകളഞ്ഞു.+ സിദെക്കിയ ബാബിലോൺരാജാവിനോടു ധിക്കാരം കാണിച്ചു.+