2 രാജാക്കന്മാർ 25:27 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 27 യഹൂദാരാജാവായ യഹോയാഖീൻ+ പ്രവാസത്തിലേക്കു പോയതിന്റെ 37-ാം വർഷം 12-ാം മാസം 27-ാം ദിവസം ബാബിലോൺരാജാവായ എവീൽ-മെരോദക്ക്, താൻ രാജാവായ വർഷംതന്നെ, തടവിൽനിന്ന് യഹോയാഖീനെ മോചിപ്പിച്ചു.*+ 2 രാജാക്കന്മാർ യഹോവയുടെ സാക്ഷികൾക്കുവേണ്ടിയുള്ള ഗവേഷണസഹായി—2019 പതിപ്പ് 25:27 ‘നിശ്വസ്‌തം’, പേ. 69
27 യഹൂദാരാജാവായ യഹോയാഖീൻ+ പ്രവാസത്തിലേക്കു പോയതിന്റെ 37-ാം വർഷം 12-ാം മാസം 27-ാം ദിവസം ബാബിലോൺരാജാവായ എവീൽ-മെരോദക്ക്, താൻ രാജാവായ വർഷംതന്നെ, തടവിൽനിന്ന് യഹോയാഖീനെ മോചിപ്പിച്ചു.*+