2 രാജാക്കന്മാർ 2:23 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 23 എലീശ അവിടെനിന്ന് ബഥേലിലേക്കു പോയി. പോകുന്ന വഴിക്കു കുറച്ച് ആൺകുട്ടികൾ ആ നഗരത്തിൽനിന്ന് വന്ന്, “പോ മൊട്ടത്തലയാ! പോ മൊട്ടത്തലയാ!” എന്നു വിളിച്ചുപറഞ്ഞ് അദ്ദേഹത്തെ കളിയാക്കിക്കൊണ്ടിരുന്നു.+ 2 രാജാക്കന്മാർ യഹോവയുടെ സാക്ഷികൾക്കുവേണ്ടിയുള്ള ഗവേഷണസഹായി—2019 പതിപ്പ് 2:23 വീക്ഷാഗോപുരം,8/1/2005, പേ. 9 ‘നിശ്വസ്‌തം’, പേ. 74
23 എലീശ അവിടെനിന്ന് ബഥേലിലേക്കു പോയി. പോകുന്ന വഴിക്കു കുറച്ച് ആൺകുട്ടികൾ ആ നഗരത്തിൽനിന്ന് വന്ന്, “പോ മൊട്ടത്തലയാ! പോ മൊട്ടത്തലയാ!” എന്നു വിളിച്ചുപറഞ്ഞ് അദ്ദേഹത്തെ കളിയാക്കിക്കൊണ്ടിരുന്നു.+