2 രാജാക്കന്മാർ 2:24 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 24 ഒടുവിൽ എലീശ അവരുടെ നേരെ തിരിഞ്ഞ് യഹോവയുടെ നാമത്തിൽ അവരെ ശപിച്ചു. അപ്പോൾ കാട്ടിൽനിന്ന് രണ്ടു പെൺകരടികൾ+ ഇറങ്ങിവന്ന് 42 കുട്ടികളെ കീറിക്കളഞ്ഞു!+ 2 രാജാക്കന്മാർ യഹോവയുടെ സാക്ഷികൾക്കുവേണ്ടിയുള്ള ഗവേഷണസഹായി—2019 പതിപ്പ് 2:24 വീക്ഷാഗോപുരം,2/1/1993, പേ. 9 ‘നിശ്വസ്‌തം’, പേ. 74
24 ഒടുവിൽ എലീശ അവരുടെ നേരെ തിരിഞ്ഞ് യഹോവയുടെ നാമത്തിൽ അവരെ ശപിച്ചു. അപ്പോൾ കാട്ടിൽനിന്ന് രണ്ടു പെൺകരടികൾ+ ഇറങ്ങിവന്ന് 42 കുട്ടികളെ കീറിക്കളഞ്ഞു!+