2 രാജാക്കന്മാർ 3:17 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 17 കാരണം യഹോവ പറയുന്നു: “നിങ്ങൾ കാറ്റും മഴയും കാണില്ല. എങ്കിലും ഈ താഴ്‌വര വെള്ളംകൊണ്ട് നിറയും.+ നിങ്ങളും നിങ്ങളുടെ മൃഗങ്ങളും അതിൽനിന്ന് കുടിക്കും.”’
17 കാരണം യഹോവ പറയുന്നു: “നിങ്ങൾ കാറ്റും മഴയും കാണില്ല. എങ്കിലും ഈ താഴ്‌വര വെള്ളംകൊണ്ട് നിറയും.+ നിങ്ങളും നിങ്ങളുടെ മൃഗങ്ങളും അതിൽനിന്ന് കുടിക്കും.”’