2 രാജാക്കന്മാർ 3:19 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 19 അവരുടെ എല്ലാ പ്രധാനനഗരങ്ങളും കോട്ടമതിലുള്ള നഗരങ്ങളും+ നിങ്ങൾ നശിപ്പിക്കണം; നല്ല മരങ്ങളെല്ലാം നിങ്ങൾ വെട്ടിയിടണം. വെള്ളത്തിന്റെ ഉറവുകളെല്ലാം നിങ്ങൾ അടച്ചുകളയണം; എല്ലാ നല്ല നിലങ്ങളും നിങ്ങൾ കല്ലിട്ട് നശിപ്പിക്കണം.”+
19 അവരുടെ എല്ലാ പ്രധാനനഗരങ്ങളും കോട്ടമതിലുള്ള നഗരങ്ങളും+ നിങ്ങൾ നശിപ്പിക്കണം; നല്ല മരങ്ങളെല്ലാം നിങ്ങൾ വെട്ടിയിടണം. വെള്ളത്തിന്റെ ഉറവുകളെല്ലാം നിങ്ങൾ അടച്ചുകളയണം; എല്ലാ നല്ല നിലങ്ങളും നിങ്ങൾ കല്ലിട്ട് നശിപ്പിക്കണം.”+