2 രാജാക്കന്മാർ 3:24 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 24 അവർ ഇസ്രായേല്യരുടെ പാളയത്തിലേക്കു വന്നപ്പോൾ അവർ എഴുന്നേറ്റ് മോവാബ്യരെ ആക്രമിച്ചു; മോവാബ്യർ അവരുടെ മുന്നിൽനിന്ന് തോറ്റോടി.+ അപ്പോൾ ഇസ്രായേല്യർ അവരുടെ പിന്നാലെ ചെന്ന് അവരെ ആക്രമിച്ച് മോവാബിലേക്കു കടന്നു.
24 അവർ ഇസ്രായേല്യരുടെ പാളയത്തിലേക്കു വന്നപ്പോൾ അവർ എഴുന്നേറ്റ് മോവാബ്യരെ ആക്രമിച്ചു; മോവാബ്യർ അവരുടെ മുന്നിൽനിന്ന് തോറ്റോടി.+ അപ്പോൾ ഇസ്രായേല്യർ അവരുടെ പിന്നാലെ ചെന്ന് അവരെ ആക്രമിച്ച് മോവാബിലേക്കു കടന്നു.