2 രാജാക്കന്മാർ 3:27 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 27 അപ്പോൾ മോവാബുരാജാവ് കിരീടാവകാശിയായ മൂത്ത മകനെ പിടിച്ച് ആ മതിലിൽവെച്ച് ദഹനബലിയായി അർപ്പിച്ചു.+ അപ്പോൾ ഇസ്രായേല്യർക്കു നേരെ കടുത്ത രോഷമുണ്ടായതിനാൽ അവർ അവിടെനിന്ന് പിൻവാങ്ങി സ്വദേശത്തേക്കു മടങ്ങിപ്പോയി.
27 അപ്പോൾ മോവാബുരാജാവ് കിരീടാവകാശിയായ മൂത്ത മകനെ പിടിച്ച് ആ മതിലിൽവെച്ച് ദഹനബലിയായി അർപ്പിച്ചു.+ അപ്പോൾ ഇസ്രായേല്യർക്കു നേരെ കടുത്ത രോഷമുണ്ടായതിനാൽ അവർ അവിടെനിന്ന് പിൻവാങ്ങി സ്വദേശത്തേക്കു മടങ്ങിപ്പോയി.