-
2 രാജാക്കന്മാർ 4:13വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
13 അപ്പോൾ എലീശ ഗേഹസിയോടു പറഞ്ഞു: “അവളോടു പറയുക: ‘നീ ഞങ്ങൾക്കുവേണ്ടി ഒരുപാടു ബുദ്ധിമുട്ടി.+ ഞാൻ നിനക്ക് എന്താണു ചെയ്തുതരേണ്ടത്?+ നിനക്കുവേണ്ടി ഞാൻ രാജാവിനോടോ+ സൈന്യാധിപനോടോ എന്തെങ്കിലും സംസാരിക്കണോ?’” എന്നാൽ അവൾ പറഞ്ഞു: “എനിക്ക് ഒന്നും വേണ്ടാ. എന്റെ സ്വന്തം ജനത്തിന് ഇടയിലാണല്ലോ ഞാൻ താമസിക്കുന്നത്.”
-