2 രാജാക്കന്മാർ 4:16 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 16 പ്രവാചകൻ പറഞ്ഞു: “അടുത്ത വർഷം ഈ സമയത്ത് നീ ഒരു മകനെ താലോലിക്കും.”+ പക്ഷേ സ്‌ത്രീ പറഞ്ഞു: “എന്റെ യജമാനനേ, ദൈവപുരുഷനായ അങ്ങ് ഈ ദാസിയോടു നുണ പറയരുതേ.”
16 പ്രവാചകൻ പറഞ്ഞു: “അടുത്ത വർഷം ഈ സമയത്ത് നീ ഒരു മകനെ താലോലിക്കും.”+ പക്ഷേ സ്‌ത്രീ പറഞ്ഞു: “എന്റെ യജമാനനേ, ദൈവപുരുഷനായ അങ്ങ് ഈ ദാസിയോടു നുണ പറയരുതേ.”