2 രാജാക്കന്മാർ 4:34 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 34 പിന്നെ കിടക്കയിൽ കയറി കുട്ടിയുടെ മേൽ കിടന്ന്, തന്റെ വായ് കുട്ടിയുടെ വായോടും തന്റെ കണ്ണുകൾ കുട്ടിയുടെ കണ്ണുകളോടും തന്റെ കൈപ്പത്തികൾ കുട്ടിയുടെ കൈപ്പത്തികളോടും ചേർത്തുവെച്ചു. അങ്ങനെ കുട്ടിയുടെ ശരീരം ചൂടുപിടിച്ചുതുടങ്ങി.+
34 പിന്നെ കിടക്കയിൽ കയറി കുട്ടിയുടെ മേൽ കിടന്ന്, തന്റെ വായ് കുട്ടിയുടെ വായോടും തന്റെ കണ്ണുകൾ കുട്ടിയുടെ കണ്ണുകളോടും തന്റെ കൈപ്പത്തികൾ കുട്ടിയുടെ കൈപ്പത്തികളോടും ചേർത്തുവെച്ചു. അങ്ങനെ കുട്ടിയുടെ ശരീരം ചൂടുപിടിച്ചുതുടങ്ങി.+