2 രാജാക്കന്മാർ 5:27 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 27 ഇതാ, നയമാന്റെ കുഷ്‌ഠം+ നിന്നെയും നിന്റെ വംശജരെയും ബാധിക്കും; അത് ഒരിക്കലും നിങ്ങളെ വിട്ടുമാറില്ല.” ഉടനെ ഗേഹസി ഹിമംപോലെ വെളുത്ത് ഒരു കുഷ്‌ഠരോഗിയായി+ എലീശയുടെ മുന്നിൽനിന്ന് പോയി.
27 ഇതാ, നയമാന്റെ കുഷ്‌ഠം+ നിന്നെയും നിന്റെ വംശജരെയും ബാധിക്കും; അത് ഒരിക്കലും നിങ്ങളെ വിട്ടുമാറില്ല.” ഉടനെ ഗേഹസി ഹിമംപോലെ വെളുത്ത് ഒരു കുഷ്‌ഠരോഗിയായി+ എലീശയുടെ മുന്നിൽനിന്ന് പോയി.