2 രാജാക്കന്മാർ 6:15 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 15 ദൈവപുരുഷന്റെ ദാസൻ* രാവിലെ എഴുന്നേറ്റ് പുറത്ത് ചെന്നപ്പോൾ കുതിരകളും യുദ്ധരഥങ്ങളും സഹിതം ഒരു സൈന്യം നഗരം വളഞ്ഞിരിക്കുന്നതു കണ്ടു. ഉടനെ അയാൾ യജമാനനോട്, “അയ്യോ, എന്റെ യജമാനനേ! നമ്മൾ ഇനി എന്തു ചെയ്യും” എന്നു ചോദിച്ചു.
15 ദൈവപുരുഷന്റെ ദാസൻ* രാവിലെ എഴുന്നേറ്റ് പുറത്ത് ചെന്നപ്പോൾ കുതിരകളും യുദ്ധരഥങ്ങളും സഹിതം ഒരു സൈന്യം നഗരം വളഞ്ഞിരിക്കുന്നതു കണ്ടു. ഉടനെ അയാൾ യജമാനനോട്, “അയ്യോ, എന്റെ യജമാനനേ! നമ്മൾ ഇനി എന്തു ചെയ്യും” എന്നു ചോദിച്ചു.