2 രാജാക്കന്മാർ 6:24 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 24 പിന്നീട് സിറിയൻ രാജാവായ ബൻ-ഹദദ് അയാളുടെ മുഴുവൻ സൈന്യവുമായി വന്ന് ശമര്യയെ ഉപരോധിച്ചു.+