6 കാരണം, യുദ്ധരഥങ്ങളും കുതിരകളും അടങ്ങുന്ന വലിയൊരു സൈന്യത്തിന്റെ ശബ്ദം+ സിറിയൻ സൈന്യം കേൾക്കാൻ യഹോവ ഇടയാക്കിയിരുന്നു. അപ്പോൾ അവർ പരസ്‌പരം പറഞ്ഞു: “ഇതാ, ഇസ്രായേൽരാജാവ് നമുക്കെതിരെ വരാൻ ഹിത്യരാജാക്കന്മാരെയും ഈജിപ്തുരാജാക്കന്മാരെയും കൂലിക്കെടുത്തിരിക്കുന്നു!”