-
2 രാജാക്കന്മാർ 7:7വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
7 അവർ ഉടനെ ആ സന്ധ്യക്കുതന്നെ അവരുടെ കുതിരകളെയും കഴുതകളെയും കൂടാരങ്ങളെയും അവിടെ ഉപേക്ഷിച്ച് ജീവനുംകൊണ്ട് ഓടിരക്ഷപ്പെട്ടു. പാളയം അങ്ങനെതന്നെ അവിടെ ശേഷിച്ചു.
-