-
2 രാജാക്കന്മാർ 7:15വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
15 അവർ യോർദാൻ വരെ അവരെ പിന്തുടർന്നു. ഭയന്ന് ഓടിയപ്പോൾ സിറിയക്കാർ ഉപേക്ഷിച്ച വസ്ത്രങ്ങളും ഉപകരണങ്ങളും വഴിനീളെ ചിതറിക്കിടന്നിരുന്നു. ദൂതന്മാർ മടങ്ങിവന്ന് രാജാവിനെ വിവരം അറിയിച്ചു.
-