2 രാജാക്കന്മാർ 8:13 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 13 അപ്പോൾ ഹസായേൽ പറഞ്ഞു: “ഒരു നായയെപ്പോലെ നിസ്സാരനായ ഈ ദാസൻ അങ്ങനെയൊക്കെ ചെയ്യുമോ?” പക്ഷേ എലീശ പറഞ്ഞു: “നീ സിറിയയുടെ രാജാവാകുമെന്ന്+ യഹോവ എനിക്കു കാണിച്ചുതന്നിരിക്കുന്നു.”
13 അപ്പോൾ ഹസായേൽ പറഞ്ഞു: “ഒരു നായയെപ്പോലെ നിസ്സാരനായ ഈ ദാസൻ അങ്ങനെയൊക്കെ ചെയ്യുമോ?” പക്ഷേ എലീശ പറഞ്ഞു: “നീ സിറിയയുടെ രാജാവാകുമെന്ന്+ യഹോവ എനിക്കു കാണിച്ചുതന്നിരിക്കുന്നു.”