2 രാജാക്കന്മാർ 8:19 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 19 എന്നാൽ തന്റെ ദാസനായ ദാവീദിനെ ഓർത്തപ്പോൾ യഹൂദയെ നശിപ്പിക്കാൻ+ യഹോവയ്ക്കു മനസ്സുവന്നില്ല. ദാവീദിനും മക്കൾക്കും എല്ലാ കാലത്തും ഒരു വിളക്കു നൽകുമെന്നു+ ദൈവം ദാവീദിനോടു വാഗ്ദാനം ചെയ്തിരുന്നു.
19 എന്നാൽ തന്റെ ദാസനായ ദാവീദിനെ ഓർത്തപ്പോൾ യഹൂദയെ നശിപ്പിക്കാൻ+ യഹോവയ്ക്കു മനസ്സുവന്നില്ല. ദാവീദിനും മക്കൾക്കും എല്ലാ കാലത്തും ഒരു വിളക്കു നൽകുമെന്നു+ ദൈവം ദാവീദിനോടു വാഗ്ദാനം ചെയ്തിരുന്നു.