2 രാജാക്കന്മാർ 8:28 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 28 അങ്ങനെ അഹസ്യ ആഹാബിന്റെ മകൻ യഹോരാമിനോടൊപ്പം സിറിയയിലെ രാജാവായ ഹസായേലിനോടു യുദ്ധം ചെയ്യാൻ രാമോത്ത്-ഗിലെയാദിലേക്കു+ പോയി. എന്നാൽ സിറിയക്കാർ യഹോരാമിനെ മുറിവേൽപ്പിച്ചു.+
28 അങ്ങനെ അഹസ്യ ആഹാബിന്റെ മകൻ യഹോരാമിനോടൊപ്പം സിറിയയിലെ രാജാവായ ഹസായേലിനോടു യുദ്ധം ചെയ്യാൻ രാമോത്ത്-ഗിലെയാദിലേക്കു+ പോയി. എന്നാൽ സിറിയക്കാർ യഹോരാമിനെ മുറിവേൽപ്പിച്ചു.+