2 രാജാക്കന്മാർ 9:2 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 2 അവിടെ എത്തുമ്പോൾ നിംശിയുടെ മകനായ യഹോശാഫാത്തിന്റെ മകനായ യേഹുവിനെ+ നീ അന്വേഷിക്കണം. എന്നിട്ട് നീ ചെന്ന് യേഹുവിനെ അയാളുടെ സഹോദരന്മാരുടെ അടുത്തുനിന്ന് ഏറ്റവും ഉള്ളിലെ മുറിയിലേക്കു വിളിച്ചുകൊണ്ടുപോകണം.
2 അവിടെ എത്തുമ്പോൾ നിംശിയുടെ മകനായ യഹോശാഫാത്തിന്റെ മകനായ യേഹുവിനെ+ നീ അന്വേഷിക്കണം. എന്നിട്ട് നീ ചെന്ന് യേഹുവിനെ അയാളുടെ സഹോദരന്മാരുടെ അടുത്തുനിന്ന് ഏറ്റവും ഉള്ളിലെ മുറിയിലേക്കു വിളിച്ചുകൊണ്ടുപോകണം.