2 രാജാക്കന്മാർ 9:3 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 3 തൈലക്കുടത്തിലെ തൈലം അയാളുടെ തലയിൽ ഒഴിച്ചിട്ട് ഇങ്ങനെ പറയുക: ‘യഹോവ പറയുന്നു: “ഞാൻ നിന്നെ ഇസ്രായേലിന്റെ രാജാവായി അഭിഷേകം ചെയ്യുന്നു.”’+ എന്നിട്ട് നീ വാതിൽ തുറന്ന് വേഗം ഓടിപ്പോരണം.”
3 തൈലക്കുടത്തിലെ തൈലം അയാളുടെ തലയിൽ ഒഴിച്ചിട്ട് ഇങ്ങനെ പറയുക: ‘യഹോവ പറയുന്നു: “ഞാൻ നിന്നെ ഇസ്രായേലിന്റെ രാജാവായി അഭിഷേകം ചെയ്യുന്നു.”’+ എന്നിട്ട് നീ വാതിൽ തുറന്ന് വേഗം ഓടിപ്പോരണം.”