2 രാജാക്കന്മാർ 9:6 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 6 അപ്പോൾ യേഹു എഴുന്നേറ്റ് വീടിന് അകത്തേക്കു ചെന്നു. ആ ദാസൻ തൈലം യേഹുവിന്റെ തലയിൽ ഒഴിച്ചിട്ട് അദ്ദേഹത്തോടു പറഞ്ഞു: “ഇസ്രായേലിന്റെ ദൈവമായ യഹോവ പറയുന്നു: ‘ഞാൻ ഇതാ, നിന്നെ യഹോവയുടെ ജനമായ ഇസ്രായേലിനു രാജാവാക്കുന്നു.+
6 അപ്പോൾ യേഹു എഴുന്നേറ്റ് വീടിന് അകത്തേക്കു ചെന്നു. ആ ദാസൻ തൈലം യേഹുവിന്റെ തലയിൽ ഒഴിച്ചിട്ട് അദ്ദേഹത്തോടു പറഞ്ഞു: “ഇസ്രായേലിന്റെ ദൈവമായ യഹോവ പറയുന്നു: ‘ഞാൻ ഇതാ, നിന്നെ യഹോവയുടെ ജനമായ ഇസ്രായേലിനു രാജാവാക്കുന്നു.+