2 രാജാക്കന്മാർ 9:7 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 7 നീ നിന്റെ യജമാനനായ ആഹാബിന്റെ ഗൃഹത്തെ നശിപ്പിച്ചുകളയണം. ഇസബേലിന്റെ കൈകൊണ്ട് മരിച്ച എന്റെ ദാസന്മാരായ പ്രവാചകന്മാരുടെ രക്തത്തിനും യഹോവയുടെ എല്ലാ ദാസന്മാരുടെ രക്തത്തിനും ഞാൻ പ്രതികാരം ചെയ്യും.+
7 നീ നിന്റെ യജമാനനായ ആഹാബിന്റെ ഗൃഹത്തെ നശിപ്പിച്ചുകളയണം. ഇസബേലിന്റെ കൈകൊണ്ട് മരിച്ച എന്റെ ദാസന്മാരായ പ്രവാചകന്മാരുടെ രക്തത്തിനും യഹോവയുടെ എല്ലാ ദാസന്മാരുടെ രക്തത്തിനും ഞാൻ പ്രതികാരം ചെയ്യും.+