2 രാജാക്കന്മാർ 9:10 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 10 ഇസബേലിനെ ജസ്രീൽ ദേശത്തുള്ള ഒരു സ്ഥലത്തുവെച്ച് നായ്‌ക്കൾ തിന്നും;+ ആരും അവളെ അടക്കം ചെയ്യില്ല.’” ഇത്രയും പറഞ്ഞശേഷം വാതിൽ തുറന്ന് പ്രവാചകന്റെ ദാസൻ ഓടിപ്പോയി.+
10 ഇസബേലിനെ ജസ്രീൽ ദേശത്തുള്ള ഒരു സ്ഥലത്തുവെച്ച് നായ്‌ക്കൾ തിന്നും;+ ആരും അവളെ അടക്കം ചെയ്യില്ല.’” ഇത്രയും പറഞ്ഞശേഷം വാതിൽ തുറന്ന് പ്രവാചകന്റെ ദാസൻ ഓടിപ്പോയി.+