2 രാജാക്കന്മാർ 9:21 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 21 അപ്പോൾ യഹോരാം പറഞ്ഞു: “രഥം ഒരുക്കുക!” അങ്ങനെ അവർ രഥം ഒരുക്കി. ഇസ്രായേൽരാജാവായ യഹോരാമും യഹൂദാരാജാവായ അഹസ്യയും+ അവരവരുടെ രഥങ്ങളിൽ യേഹുവിനെ കാണാൻ പുറപ്പെട്ടു. ജസ്രീല്യനായ നാബോത്തിന്റെ നിലത്തുവെച്ച്+ അവർ തമ്മിൽ കണ്ടുമുട്ടി. 2 രാജാക്കന്മാർ യഹോവയുടെ സാക്ഷികൾക്കുവേണ്ടിയുള്ള ഗവേഷണസഹായി—2019 പതിപ്പ് 9:21 വീക്ഷാഗോപുരം,6/15/1993, പേ. 6-7
21 അപ്പോൾ യഹോരാം പറഞ്ഞു: “രഥം ഒരുക്കുക!” അങ്ങനെ അവർ രഥം ഒരുക്കി. ഇസ്രായേൽരാജാവായ യഹോരാമും യഹൂദാരാജാവായ അഹസ്യയും+ അവരവരുടെ രഥങ്ങളിൽ യേഹുവിനെ കാണാൻ പുറപ്പെട്ടു. ജസ്രീല്യനായ നാബോത്തിന്റെ നിലത്തുവെച്ച്+ അവർ തമ്മിൽ കണ്ടുമുട്ടി.