-
2 രാജാക്കന്മാർ 9:24വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
24 അപ്പോൾ യേഹു വില്ല് എടുത്ത് യഹോരാമിന്റെ തോളുകൾക്കു നടുവിൽ എയ്‌തു. അമ്പ് അയാളുടെ ഹൃദയം തുളച്ച് പുറത്തുവന്നു. യഹോരാം സ്വന്തം രഥത്തിൽ മരിച്ചുവീണു.
-