-
2 രാജാക്കന്മാർ 9:27വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
27 ഇതു കണ്ടപ്പോൾ യഹൂദാരാജാവായ അഹസ്യ+ ഉദ്യാനഗൃഹം വഴി ഓടിപ്പോയി. (പിന്നീട് യേഹു അഹസ്യയെ പിന്തുടർന്ന്, “അയാളെയും കൊല്ലുക” എന്നു പറഞ്ഞു. അഹസ്യ യിബ്ലെയാമിന്+ അടുത്തുള്ള ഗൂരിലേക്കു പോകുമ്പോൾ അവർ അയാളെ രഥത്തിൽവെച്ച് ആക്രമിച്ച് മാരകമായി മുറിവേൽപ്പിച്ചു. അവിടെനിന്ന് രക്ഷപ്പെട്ട് മെഗിദ്ദോയിൽ എത്തിയെങ്കിലും അഹസ്യ അവിടെ മരിച്ചുവീണു.
-