-
2 രാജാക്കന്മാർ 9:33വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
33 “അവളെ താഴേക്ക് തള്ളിയിടുക!” എന്നു യേഹു കല്പിച്ചു. അവർ ഇസബേലിനെ താഴേക്കു തള്ളിയിട്ടപ്പോൾ ഇസബേലിന്റെ രക്തം ചുവരിലും കുതിരകളുടെ മേലും തെറിച്ചു. യേഹുവിന്റെ കുതിരകൾ ഇസബേലിനെ ചവിട്ടിമെതിച്ചു.
-